ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത മരുന്ന് ഇന്ന് മുതൽ കോവിഡ് ചികിത്സയ്ക്കു ലഭ്യമായിത്തുടങ്ങും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് 10,000 ഡോസ് മരുന്ന് ഡൽഹിയിലെ ഏതാനും ആശുപത്രികൾക്ക് നൽകിക്കൊണ്ടായിരിക്കും വിതരണം ആരംഭിക്കുക. ഹൈദരബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലാബർട്ടറീസുമായി ചേർന്നാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രികളിൽ ഉപയോഗിക്കാവുന്ന പ്രാഥമിക മരുന്നാണ് 2-ഡിജി.
Facebook Comments