17.1 C
New York
Tuesday, September 21, 2021
Home Kerala ഡിസിസി പ്രസിഡന്റുമാരുടെ നിയമനം; കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനം; കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി.

പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്നും എന്നാല്‍ താന്‍ അങ്ങോട്ട് പോകില്ലെന്നും ഇങ്ങോട്ട് നേതൃത്വം വന്നാല്‍ ചര്‍ച്ച നടത്താമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോട്ടയത്ത് ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന യോഗത്തില്‍നിന്ന് വിട്ടുനിന്നതില്‍ അപാകതയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സാധാരണ ഇത്തരം പരിപാടികളില്‍ താന്‍ പങ്കെടുക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നെന്നാണ് ഉമ്മന്‍ ചാണ്ടി നേരത്തേ പറഞ്ഞിരുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: