ചെങ്ങന്നൂർ :കൊല്ലം ഇന്റലിജൻസ് DySP കെ. ശ്രീകുമാർ നിര്യാതനയായി . കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു . ചങ്ങനാശേരിയിൽ എസ് ഐയും സി ഐ യും ഡി വൈ എസ് പിയും ആയി സേവനമനുഷ്ഠിച്ചിരുന്നു കോട്ടയം വെസ്റ്റ് സ്റ്റേഷനിലും Cl ആയിരുന്നിട്ടുണ്ട് ചെങ്ങന്നൂർ ബുധനൂർ സ്വദേശിയാണ് സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ