തൃക്കാക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡിജിറ്റൽ ഫ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.തോമസ്.തൻ്റെ പേര് ഉപയോഗപ്പെടുത്തി നടത്തുന്ന ഈ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും പി.ടി.തോമസ് പറഞ്ഞു.
പ്രചരണ രംഗത്ത് രാഷ്ട്രീയ മാന്യത കാണിക്കണമെന്നും പി.ടി.ആവശ്യപ്പെട്ടു.