*ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ*
അറബിക്കടൽ ന്യുനമർദം ലക്ഷദീപിനു സമീപം *തീവ്രന്യുനമർദമായി*. നാളെ പുലർച്ചയോടെ കർണാടക തീരത്ത് വച്ചു ടൗട്ടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കാൻ സാധ്യത.
ഐഎംഡി പുറത്തിറക്കിയ ടൗട്ടെ ട്രാക്ക് പ്രകാരം
വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് സ്വാധീനമുണ്ടാവും.
Facebook Comments