തോട്ടട:കണ്ണൂരിൽ ട്രാൻസ്‌ജെൻഡർ തീകൊളുത്തി മരിച്ചു. തോട്ടട സമാജ്‌വാദി കോളനി സ്വദേശി സ്‌നേഹയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെയാണ് സംഭവം നടന്നത്. തീകൊളുത്തി മരിച്ച നിലയിൽ സ്‌നേഹയെ കണ്ടെത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്‌നേഹ സ്വതന്ത്രയായി മത്സരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Facebook Comments