ടിപ്പർലോറി ഇടിച്ച് കുഞ്ഞ് മരിച്ചു
മലപ്പുറം മമ്പാട് ടിപ്പർ ലോറിയിടിച്ച് രണ്ട് വയസ്സുകാരൻ മരിച്ചു
മുഹമ്മദ് സിനാൻ, റിസ്വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ടിപ്പർ പിന്നിലേക്ക് എടുത്തപ്പോൾ കുഞ്ഞ് അടിയിൽ പെടുകയായിരുന്നു