കോട്ടയം:ഫോട്ടോഗ്രാഫറും സംഗീത സംവിധായകനും ഗാനരചയിതാവുമായ ടിനിൽ ഏറ്റുമാനൂർ അന്തരിച്ചു. കോവിഡ് ബാധിതനായി കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവും, സംഗീത സംവിധായകനുമാണ് ടിനിൽ .