ജോസ് കെ മാണി രാജ്യസഭാഗ ത്വം രാജിവെച്ചു
രാജ്യ സഭാഗത്വം രാജി വെച്ച് ജോസ് കെ മാണി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജി കത്ത് നൽകി .നിയമ സഭതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പാലായിൽ നിന്നു മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി എന്നാണ് സൂചന .udfലായിരുന്നപ്പോൾ ലഭിച്ച രാജ്യസഭാഗത്വം രാജിവെക്കാത്തതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു .ജോസ് കെ മാണി രാജിവെയ്ക്കുന്ന ഒഴിവിൽ വരുന്ന സീറ്റും കേരള കോൺഗ്രസിനു തന്നെ ലഭിച്ചേക്കും