ജോസ് കെ മാണി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കും. പി.ജെ. ജോസഫിൻ്റെ ഹർജി സുപ്രീംകോടതി തള്ളി. രണ്ടില ജോസിന് നൽകിയ ഹൈക്കോടതി തീരുമാനം ശരിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ടില ചിഹ്നം ജോസ് കെ.മാണിക്കനുവദിച്ചതിനെതിരെ പി ജെ ജോസഫ് കോടതിയെ സമീപിച്ചിരുന്നു . ജോസ് ജോസഫ് തർക്കത്തിൽ PJ ജോസഫ്ന്റെ കൈവശമായിരുന്നു രണ്ടില ചിഹ്നം .ജോസ് മാണി ഇലക്ഷൻ കമ്മീഷനെ സമീപിച്ചതിനെ തുടർന്ന് രണ്ടില ജോസിന് അനുവദിച്ചിരുന്നു