പാലാ നിയമസഭാ മണ്ഡത്തിലെ ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിയും UDF സ്ഥാനാർത്ഥി മാണി സി കാപ്പനം നാമനിർദേശ പത്രിക സമർപ്പിച്ചു.പാലാ നിയോജക മണ്ഡലം അസി.റിട്ടേണിo ഗ് ഓഫീസറായ ളാലം BDO ഷൈൻ മോൻ മുൻപാകെയായിരുന്നു പത്രികാസമർപ്പണം.
രണ്ടില ചിഹ്നം ലഭിച്ചതിൽ സന്തോഷമെന്നു ജോസ് കെ മാണി പറഞ്ഞു ഇലക്ഷൻ കമ്മിഷൻ ന്റെ തീരുമാനത്തിനെതിരെ വീണ്ടും വീണ്ടും എതിർ വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു
അതേ സമയം ജനങ്ങൾ ക്ക് തന്നിൽ വിശ്വാസമുണ്ടെന്ന് മാണി c കാപ്പനും പത്രിക സമർപണത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു