ജോസ് കെ മണിക്ക് എതിരായ വികാരം ആയിരുന്നു പാലായിൽ പ്രധാനമായും ചർച്ച ചെയ്തതെന്ന് മാണി സി കാപ്പൻ
അത് സമീപ മണ്ഡലങ്ങളിൽ പോലും ഇടത് മുന്നണിക്ക് ദോഷം ചെയ്യും
പാലായിൽ സഭാ നിഷ്പക്ഷമായിരുന്നു.അത് മാന്യമായ നിലപാട് ആയി.
അത് തനിക്ക് ഗുണം ചെയ്യുമെന്നും കാപ്പൻ
Facebook Comments