17.1 C
New York
Tuesday, June 22, 2021
Home Kerala ജോസഫ് ഗ്രൂപ്പിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോവുന്ന കാര്യം അവർക്ക് വൈകാതെ മനസിലാവുമെന്ന് എൻ ജയരാജ്

ജോസഫ് ഗ്രൂപ്പിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോവുന്ന കാര്യം അവർക്ക് വൈകാതെ മനസിലാവുമെന്ന് എൻ ജയരാജ്

കൂടുതൽ ആളുകൾ തങ്ങൾക്കൊപ്പം വരുമെന്ന മോൻസ് ജോസഫിന്റെ അവകാശ വാദം തള്ളി ഡോ.എൻ.ജയരാജ് . ജോസഫ് ഗ്രൂപ്പിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോവുന്ന കാര്യം അവർക്ക് വൈകാതെ മനസിലാവുമെന്ന് ജയരാജ് പറഞ്ഞു. അഞ്ച് എം എൽ എ മാരും എം.പി.യും നിരവധി ജനപ്രതിനിധികളുമുള്ള കേരളാ കോൺഗ്രസ് എമ്മിലേക്കാണ് ആളുകൾ വന്ന് ചേരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ പാർട്ടിയിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ജയരാജ് പറഞ്ഞു. എതിർ വിഭാഗം മനപൂർവ്വം തെറ്റിദ്ധാരണ പരത്തുകയാണ്.
ഇടതുമുന്നണിക്കൊപ്പം നിൽക്കുമ്പോഴാണ് പാർട്ടിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുള്ളതെന്നും ജയരാജ് ചൂണ്ടിക്കാട്ടി.
24 വർഷം യു.ഡി.എഫിൽ തുടരുന്ന അനുപ് ജേക്കബിന്റെ പാർട്ടിക്ക് രണ്ടാമതൊരു സീറ്റ് കൂടി നൽകാൻ അവർ തയാറായിട്ടില്ല. ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തികൾക്കും കൂട്ടങ്ങൾക്കും കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാമെന്നും ജയരാജ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap