17.1 C
New York
Monday, October 18, 2021
Home Kerala ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്വീകരിച്ചു

ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്വീകരിച്ചു

ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്വീകരിച്ചു

കോവിഡ് വാക്സിന്‍ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു

കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിന്‍റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഈ ഘട്ടത്തില്‍ നല്‍കുന്നത്.
ആദ്യ ദിവസമായ ഇന്നലെ(ഫെബ്രുവരി 11) 13 കേന്ദ്രങ്ങളിലായി 606 പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കി.

ജില്ലാ കളക്ടര്‍ എം. അ‍ഞ്ജന, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ, സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ജില്ലയില്‍ വിതരണം ചെയ്യുന്നതിന് 8320 ഡോസ് കോവാക്സിന്‍ കൂടി ഇന്നലെ ലഭിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 33277 ആരോഗ്യ പ്രവര്‍ത്തകരില്‍ 24378 പേരാണ് സ്വീകരിച്ചത്. 907 പേര്‍ നിരാകരിച്ചു.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മരുന്നുകളോട് അലര്‍ജിയുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, കോവിഡ് രോഗികള്‍, ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ 9153 പേര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ വിതരണം ഫെബ്രുവരി 13ന് ആരംഭിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 11 മണിക്ക് തുറക്കും.

പത്തനംതിട്ട : ജാഗ്രതാ നിര്‍ദേശം കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 18/10/2021 ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200...

മസാല റൈസ്

എല്ലാവർക്കും നമസ്‌കാരം റൈസ് വെറൈറ്റി കുറേയുണ്ടല്ലോ. പൊടിയരി കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കിയാലോ എന്ന തോന്നൽ. അങ്ങനെ പരീക്ഷണം വിജയിച്ചു. പൊടിയരി മസാല റൈസ്. അപ്പോ പാചകക്കുറിപ്പിലേക്ക് പോകാം. 💥മസാല റൈസ് 🏵️ആവശ്യമായ സാധനങ്ങൾ 💥മട്ട പൊടിയരി-ഒരു കപ്പ്💥നെയ്യ്-മൂന്നു...

തൂവൽസ്പർശം (കവിത)

കർമ്മബന്ധങ്ങളുടെ ...

തിരിഞ്ഞു നോക്കുമ്പോൾ – സുകുമാരി

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് സുകുമാരിയമ്മ. അനായാസമായ അഭിനയശൈലിയാലും വൈവിദ്ധ്യമാർന്ന വേഷങ്ങളാലും മലയാളസിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തൊരു നടിയാണ് അവർ. 1940 ഒക്ടോബർ 6 നു...
WP2Social Auto Publish Powered By : XYZScripts.com
error: