കോട്ടയം :പൊതുജനങ്ങള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 60 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിചു അറുപത് വയസിന് മുകളിലുള്ള വരുടെ പ്രതിനിധിയായി ജസ്റ്റീസ് കെ.ടി. തോമസ് ആദ്യം വാക്സിന്‍ സ്വീകരിചു