ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലയെന്നു Pc ജോർജ് കോട്ടയത്ത് പറഞ്ഞു നിയമ സഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റിൽ മാത്രം മത്സരിക്കുo
എല്ലാ മണ്ഡലങ്ങളിലും പാർട്ടി നയപരമായ തീരുമാനമെടുക്കും
ജന പക്ഷത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും
: പാലായിൽ ആര് ജയിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും തൂക്കു നിയമസഭയ്ക്കാണ് സാധ്യതയെന്നും മുന്നണികൾ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തില്ലയെന്നും Pc പറഞ്ഞു
എൻഡിഎ മോശമാണ് എന്ന് അഭിപ്രായമില്ലയെന്നുo . പി സി ജോർജ് പറഞ്ഞു
എന്നാൽ എൻഡിഎയിൽ ചേരാൻ നിലവിൽ ഉദ്ദേശമില്ലയെന്നും ജോർജ് അറിയിച്ചു
ജോസ് കെ മാണി വിഭാഗം ഈ തെരഞ്ഞെടുപ്പോടെ അപ്രത്യക്ഷമാകും
യുഡിഎഫിനെ തോൽപ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നും
പി.സി ജോർജ് പറഞ്ഞു