ഛായാഗ്രാഹകൻ അഴകപ്പന്റെ മാതാവ് അന്തരിച്ചു
ചെന്നൈ: ഛായാഗ്രാഹകൻ അഴകപ്പന്റെ മാതാവ് എൽ.പങ്കജം അന്തരിച്ചു . ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. പിതാവിന്റെ മരണത്തിനു 48 ദിവസങ്ങൾക്കു ശേഷമാണ് അമ്മയുടെ വേർപാട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാഗർകോവിലിൽ സംസ്ക്കാരം നടക്കും.
Facebook Comments