ചോറ്റാനിക്കര മകം തൊഴല്‍ ഈ മാസം 26 ന്.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാവും മകം തൊഴല്‍ നടക്കുക. ഉച്ചയ്ക്ക് രണ്ടു മുതല്‍ പത്ത് വരെയാകും ദര്‍ശനം. അന്യ സംസ്ഥാനത്തു നിന്നുള്ള ഭക്തര്‍ ദര്‍ശനത്തിനായി 24 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.