17.1 C
New York
Monday, September 20, 2021
Home Kerala ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ ഭൂമിയിൽ പതിച്ചേക്കും.

ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ ഭൂമിയിൽ പതിച്ചേക്കും.

ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ ഭൂമിയിൽ പതിച്ചേക്കും.

ഇപ്പോഴത്തെ സഞ്ചാരപഥമനുസരിച്ച് കടലിൽ പതിക്കുമെന്ന് ആണ് കരുതുന്നതെങ്കിലും
എവിടെയാണ് ഇത് കൃത്യമായി പതിക്കുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് യു.എസ്. പ്രതിരോധ മന്ത്രാലയ വാക്താവ് മൈക് ഹൊവാർഡ് പറഞ്ഞത്. അതേസമയം തങ്ങൾ ഇതിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

100 അടി ഉയരവും 22 ടൺഭാരവുമുണ്ട് 5ബി റോക്കറ്റിന്.

ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് പതിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത വളരെ കുറവാണെന്നാണ് ചൈനീസ് വിദഗ്ധർ പറയുന്നത്. എന്നാൽ അമേരിക്ക അപകട സാധ്യത തള്ളിക്കളയുന്നില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...

ബുദ്ധൻ….ക്രിസ്തു…മുഹമ്മദ്

ഉറ്റവരെയുംപ്രിയപ്പെട്ടതിനേയും വെടിഞ്ഞ്അനന്തമായ വ്യസനം അകറ്റാൻഹൃദയം തന്നെ അടർത്തി മാറ്റിയതഥാഗതന്റെഅവസാനിക്കാത്തസഞ്ചാരംസഹനം.ജീവിതംബുദ്ധന്‍ ! ഒറ്റിയവരെയുംതള്ളിപ്പറഞ്ഞവരെയുംകുരിശേറ്റിയവരെയുംനെഞ്ചോട് ചേർത്ത് പിടിച്ച്ഇവരോട് പൊറുക്കണെ,പൊറുക്കണെ..എന്ന കാൽവരിയിലെകണ്ണീര്‍കരുണമരണംക്രിസ്തു . നൂൽപ്പാലത്തിൽ  നിന്നുനരക യാതനയിലെക്ക് ഇടറി പോയഅവസാന യാത്രികനെയുംകരകയറ്റും വരെമഹാകൽപകാലങ്ങൾദൈവത്തിന്റെ കാൽക്കൽവീണു വിതുമ്പുന്നസമര്‍പ്പണംപ്രണയം.മോക്ഷംമുഹമ്മദ്. ✍ഷമീന ബീഗം
WP2Social Auto Publish Powered By : XYZScripts.com
error: