ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം. ചേര്‍ത്തല,അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ ഒരു ദിവസം കൂടി നീട്ടി
ചേര്‍ത്തലയിലെ നാഗം കുളങ്ങരയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല കളക്ടര്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ഫെബ്രുവരി 28 രാത്രി 12 മണിവരെ ദീര്‍ഘിപ്പിച്ച്‍ ഉത്തരവായി.