ചെന്നിത്തല ചികിത്സ തേടണമെന്ന് വിജയരാഘവൻ.
രമേശ് ചെന്നിത്തല മനോനില തെറ്റിയ പോലെ സംസാരിക്കുന്നു. പദവിയ്ക്കു ചേർന്ന പ്രവർത്തനമല്ല ചെന്നിത്തലയുടെതെന്നും എ വിജയരാഘവൻ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ, സ്വന്തം സ്ഥാനത്തിനു നിരക്കാത്ത അഭിപ്രായം പറയുന്നുവെന്നും എ വിജയരാഘവൻ.