17.1 C
New York
Friday, December 8, 2023
Home Kerala ചെത്തുകാരൻ പരാമർശം കോൺഗ്രസിന്റെ സംഘ പരിവാർ മനസിന്റെ തെളിവ് സുധാകരനെതിരെ ഡിവൈഎഫ്ഐ

ചെത്തുകാരൻ പരാമർശം കോൺഗ്രസിന്റെ സംഘ പരിവാർ മനസിന്റെ തെളിവ് സുധാകരനെതിരെ ഡിവൈഎഫ്ഐ


കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് വിശേഷിപ്പിച്ചതിനെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ രംഗത്ത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോണ്‍ഗ്രസ് കാണുന്നുണ്ടോ എന്ന് ഡി.വൈ.എഫ്.ഐ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാന്‍ മനുസ്മൃതിയല്ല മാനവിക മൂല്യങ്ങളാണ് പഠിക്കേണ്ടത്. കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണെന്നും വിഷം വമിക്കുന്ന ജാതിബോധമാണ് കോണ്‍ഗ്രസിനെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു. 

ഡി.വൈ.എഫ്.ഐ.യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

‘ചെത്തുകാരന്റെ മകന്‍’ പരാമര്‍ശം:കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസിന്റെ തെളിവ് ഡിവൈഎഫ്ഐ

ആധുനിക സമൂഹത്തില്‍ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോണ്‍ഗ്രസ് കാണുന്നുണ്ടോ? ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാന്‍ മനുസ്മൃതി പഠിച്ചാല്‍പോരാ. മാനവിക മൂല്യങ്ങള്‍ പഠിക്കണം. കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്. വിഷം വമിക്കുന്ന ജാതിബോധമാണ് കോണ്‍ഗ്രസിന്. കെ.സുധാകരന്റെ വ്യക്തിപരമായ ജല്‍പനമായി ഇതിനെ ചുരുക്കേണ്ടതില്ല. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാര്‍ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകള്‍ക്ക് പിന്നില്‍.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും വിവിധതരം തൊഴിലെടുക്കുന്നവരോടുമുള്ള ഭ്രഷ്ട്ടിനോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത  നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌ക്കരണമാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട്. ഇത് ആദ്യത്തെ സംഭവമല്ല. തുടര്‍ച്ചയായി മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകന്‍’ എന്നുപറഞ്ഞ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ഇരുകൂട്ടരുടെയും മനസിലെ കട്ടപിടിച്ച ജാതിബോധമാണ് ഇത്തരം അധിക്ഷേപ പരാമര്‍ശം ഉന്നയിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ആധുനിക സമൂഹത്തിന് പാകമാകാത്ത അപരിഷ്‌കൃത മനസിന് ഉടമകളാണിവര്‍.

‘ചെത്തുകാരന്റെ മകൻ’ പരാമർശം: കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവ് ഡിവൈഎഫ്‌ഐ ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ്…

ചെത്തുതൊഴില്‍ ചെയ്ത് ജീവിക്കുന്ന അനേകം മനുഷ്യരെക്കൂടിയാണ് കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നത്. ഇതിനെതിരെ സാംസ്‌കാരിക കേരളത്തിന്റെയാകെ പ്രതിരോധം ഉയര്‍ന്നുവരണം. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഇതാണ് സമീപനമെങ്കില്‍ സാധാരണക്കാരായ അധസ്ഥിതവിഭാഗത്തില്‍പ്പെടുന്നവരോട് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാട് എത്രമാത്രം വിവേചനപരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

ചെത്തുജോലി ചെയ്യുന്നവരും മനുഷ്യരാണ്. മനുഷ്യരെ തൊഴിലിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം കാണുന്ന മാനസികരോഗമാണ് കോണ്‍ഗ്രസിന്. ഈ അപരിഷ്‌കൃതവും വിവേചനപരവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. സംഘപരിവാര്‍ മനസും ജാതിബോധവുമായി നടക്കുന്ന കോണ്‍ഗ്രസിനെ ജനം ബഹിഷ്‌കരിക്കും. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.https://googleads.g.doubleclick.net/pagead/ads?guci=2.1.0.4.2.2.0.0&us_privacy=1—&client=ca-pub-3491660669663127&output=html&h=280&adk=847508577&adf=939364161&pi=t.aa~a.2711459545~rp.1&w=377&fwrn=7&fwrnh=100&lmt=1612493935&rafmt=1&to=qs&pwprc=7639833602&psa=1&format=377×280&url=https%3A%2F%2Fwww.newskerala-online.com%2F2021%2F02%2Fblog-post_93.html%3Fm%3D1&flash=0&fwr=0&rpe=1&resp_fmts=3&sfro=1&wgl=1&adsid=ChAIgNPugAYQ8K7xu5C99vZOEkwAwjrM3CUrEYJ0t9kR0QK-G7bZKY3dTzx78Ggz4-5gtq9c6qABvdVT6qiTokVhLNNzwwv-d-iGhskwW_-XE_HyLKYu4pifIV87X_Ca&uach=WyJBbmRyb2lkIiwiMTEiLCIiLCJWMjAzNiIsIjg4LjAuNDMyNC4xNDEiLFtdXQ..&dt=1612496020275&bpp=7&bdt=3949&idt=-M&shv=r20210202&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3D65df4e75b86e4bab-224d7e8cd4c500ad%3AT%3D1611832382%3ART%3D1611832382%3AS%3DALNI_MbSvoCksDecyu0q2UZyQotr6vUavA&prev_fmts=0x0%2C393x327%2C393x328%2C393x327&nras=1&correlator=2835895000131&frm=20&pv=1&ga_vid=1902229018.1611832381&ga_sid=1612496019&ga_hid=1714692171&ga_fc=0&u_tz=330&u_his=1&u_java=0&u_h=876&u_w=393&u_ah=876&u_aw=393&u_cd=24&u_nplug=0&u_nmime=0&adx=8&ady=3698&biw=393&bih=750&scr_x=0&scr_y=1142&eid=21068769%2C21068893%2C21069711%2C21066973&oid=3&psts=AGkb-H-UKfkH2yJhEKZW1jC60cCyCcKcAzGq1g13TfUTuSx_tmfaz3F4qiAFquoIsGxWHVJSDfCn1vF_gS4D&pvsid=1083943563747063&pem=913&rx=0&eae=0&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C750%2C393%2C750&vis=1&rsz=%7C%7CpoEebr%7C&abl=CS&pfx=0&fu=8320&bc=31&jar=2021-02-04-18&ifi=4&uci=a!4&btvi=2&fsb=1&xpc=LQ1jDXDwyV&p=https%3A//www.newskerala-online.com&dtd=313

RECOMMENDED VIDEOS

സണ്ണി ലിയോണിയുടെ നായകനായി നിഷാന്ത് സാഗർSmartPix Gallery

Dailymotion

Powered by SUGGESTED NEWS

Mgid

6 दिनों में ही रक्तवाहिकाएँ 18 साल की उम्र जैसी हो जाएँगी!Cardiovaxतेजी से वजन कम करना चाहते हैं, तस्वीर पर क्लिक करें!10Days Fat Burner5 दिनों में ही रक्तवाहिकाएँ 20 साल की उम्र जैसी हो जाएँगी!CardiovaxSee How I Earn Rs. 1,800,000 A Month!OlympTradeजोड़ों में दर्द एक बार और हमेशा के लिए गायब हो जाएगेंFlekosteelबालो को फिर से उगाना अब हुआ संभव ~ सिर्फ यह जड़ीबूटीAlpha Hair Oil

RELATED POSTS

KERALA

തിരൂരിലെ പഠന ഗവേഷണ കേന്ദ്രം അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നു

FEBRUARY 05, 2021KERALA

അടൂർ തിരിച്ചു പിടിക്കാൻ കോൺഗ്രസ്; സീറ്റിൽ കണ്ണുംനട്ട് യൂത്ത് കോൺഗ്രസ്

FEBRUARY 05, 2021KERALA

എതിർസ്ഥാനാർഥി ആരുമാകട്ടെ; ഏറനാട് യുഡിഎഫിന്റെ ഉരുക്കുകോട്ട: പികെ ബഷീര്‍

FEBRUARY 05, 2021

POST A COMMENT

https://googleads.g.doubleclick.net/pagead/ads?guci=2.1.0.4.2.2.0.0&us_privacy=1—&client=ca-pub-3491660669663127&output=html&h=280&adk=3413497934&adf=2367478198&pi=t.aa~a.3816369218~rp.4&w=377&fwrn=7&fwrnh=100&lmt=1612493935&rafmt=1&to=qs&pwprc=7639833602&psa=1&format=377×280&url=https%3A%2F%2Fwww.newskerala-online.com%2F2021%2F02%2Fblog-post_93.html%3Fm%3D1&flash=0&fwr=0&rpe=1&resp_fmts=3&sfro=1&wgl=1&adsid=ChAIgNPugAYQ8K7xu5C99vZOEkwAwjrM3CUrEYJ0t9kR0QK-G7bZKY3dTzx78Ggz4-5gtq9c6qABvdVT6qiTokVhLNNzwwv-d-iGhskwW_-XE_HyLKYu4pifIV87X_Ca&uach=WyJBbmRyb2lkIiwiMTEiLCIiLCJWMjAzNiIsIjg4LjAuNDMyNC4xNDEiLFtdXQ..&dt=1612496020275&bpp=5&bdt=3949&idt=-M&shv=r20210202&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3D65df4e75b86e4bab-224d7e8cd4c500ad%3AT%3D1611832382%3ART%3D1611832382%3AS%3DALNI_MbSvoCksDecyu0q2UZyQotr6vUavA&prev_fmts=0x0%2C393x327%2C393x328%2C393x327%2C377x280&nras=1&correlator=2835895000131&frm=20&pv=1&ga_vid=1902229018.1611832381&ga_sid=1612496019&ga_hid=1714692171&ga_fc=0&u_tz=330&u_his=1&u_java=0&u_h=876&u_w=393&u_ah=876&u_aw=393&u_cd=24&u_nplug=0&u_nmime=0&adx=8&ady=5910&biw=393&bih=750&scr_x=0&scr_y=1142&eid=21068769%2C21068893%2C21069711%2C21066973&oid=3&psts=AGkb-H-UKfkH2yJhEKZW1jC60cCyCcKcAzGq1g13TfUTuSx_tmfaz3F4qiAFquoIsGxWHVJSDfCn1vF_gS4D&pvsid=1083943563747063&pem=913&rx=0&eae=0&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C750%2C393%2C750&vis=1&rsz=%7C%7CpoEebr%7C&abl=CS&pfx=0&fu=8320&bc=31&jar=2021-02-04-18&ifi=5&uci=a!5&btvi=3&fsb=1&xpc=Pdv3XpN8iP&p=https%3A//www.newskerala-online.com&dtd=349

NO COMMENTS

ONLINE

ONLINE

CONT:9747467399https://ad.a-ads.com/1533304?size=728×90https://acceptable.a-ads.com/1533307

STAY WITH US

POPULAR POSTS

LABELS

RANDOM POSTS

RECENT POSTS

ജനപ്രിയ പോസ്റ്റുകള്‍‌

COPYRIGHT (C) 2020 NEWS KERALA ALL RIGHT RESEVEDCREATED BY SORATEMPLATES | DISTRIBUTED BY BLOGGER

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അയ്യനെ കണ്ടു കണ്‍നിറയെ: വന വിഭവങ്ങള്‍ കാഴ്ച്ചവെച്ച് കാടിന്‍റെ മക്കള്‍

പത്തനംതിട്ട --അയ്യനെ കണ്‍നിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് കാടിന്റെ മക്കള്‍. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍...

റിച്ച് പ്ലം കേക്ക് ഉണ്ടാക്കുന്ന വിധം (ക്രിസ്തുമസ്സ് സ്പെഷ്യൽ – 6) ✍റീന നൈനാൻ വാകത്താനം

ക്രിസ്തുമസ്സിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് 'ക്രിസ്തുമസ് കേക്ക്' കേക്ക് ഇല്ലാതെ എന്തു ക്രിസ്തുമസ്സ് ആഘോഷം. ഇത്തവണത്തെ ക്രിസ്തുമസ്സ് നമുക്ക് സൂപ്പർ ടേസ്റ്റിൽ 'റിച്ച് പ്ലം കേക്ക് ' ഉണ്ടാക്കി ആഘോഷിക്കാം. SOAKING DRY FRUITS 🍇🫒🍑🍒🍓🍏🍎🍊🥭🥝🫐🍉 ⭐...

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: