ചിഹ്നത്തെച്ചൊല്ലി
തർക്കം
കാസർകോട് മണ്ഡലത്തിൽ വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെച്ചൊല്ലി തർക്കം.
ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്ന് ആക്ഷേപം. മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് യുഡിഎഫ് പരാതി നൽകി. ജില്ലാകളക്ടറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.