എം.സി റോഡിൽ ചങ്ങനാശ്ശേരി ഇടിഞ്ഞില്ലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പത്തിലധികം വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് റോഡരികിലെ കണ്ണടക്കട കടയിലേക്ക് ഇടിച്ചാണ് ബസ് നിന്നത്. പത്ത് പേർക്ക് പരിക്ക്. രണ്ടു പേരുടെ പരിക്ക് ഗുരുതരം
