ചങ്ങനാശേരിയു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ. ലാലിക്ക് ട്രാക്ട്രർ ചിഹ്നം ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് എതിർ സ്ഥാനാർത്ഥി ബേബിച്ചൻ മുക്കാടൻ. താനും ട്രാക്ടർ ചിഹ്നത്തിന് അപേക്ഷിച്ചിരുന്നു. ഇന്ന് വൈകിട്ട് 4നു ശേഷമേ നറുക്കിട്ട് തീരുമാനിക്കും.പത്രികയിൽ പല കോളങ്ങളും ഒഴിച്ചിട്ടിട്ടും ലാലിയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ചതിനെതിരെ കോടതിയെ സമീപിച്ചതായും മുക്കാടൻ പത്രസമ്മേളനത്തിൽ പറഞ്ഞു