ഗ്രാമീണ മേഖലയിലുള്ളവർക്കും പാവപ്പെട്ടവർക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ നൽകുകയാണ് സഭയുടെ ദൗത്യമെന്ന് പ. ബസേലിയോസ് മാർ ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ* പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയോട് ചേർന്ന് പ്രവർ ത്തനം തുടങ്ങുന്ന സെന്റ്. ഗ്രിഗോറിയോസ് കാർഡിയോ തൊറാസി ക് സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവ ഹിക്കുകയായിരുന്നു അദ്ദേഹം . ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു . ഡോ . മാത്യൂസ് മാർ സേവേറി യോസ് , ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ് ഡോ . മലയിൽ സാബു കോശി ചെറിയാൻ , കോട്ടയം മെഡിക്കൽയേഷൻ സെക്രട്ടറി ബിജു ഉമൻ, പരുമല സെമിനാരി മാനേജർ ഫാ എം.സി. കുര്യാക്കോസ് , ആശുപത്രി സിഇഒ ഫാ . എം . സി , പൗലോസ് എന്നിവർ പ്രസംഗിച്ചു . പ്രശസ്ത ഡോക്ടർമാരുടെ സേവനം ,ലോകോത്തര നിലവാരമുള്ള കാത്ത് ലാബ് , ഐസിസിയു , ഓപ്പറേഷൻ തിയറ്റർ എന്നിവ ഈ വിഭാഗത്തിലുണ്ട് . മാർച്ച് ഒന്നു മുതൽ പൂർണ തോതിൽ പ്രവർത്തിക്കും .