17.1 C
New York
Sunday, October 24, 2021
Home Kerala ഗൃഹ സമ്പർക്കവും സംസ്ഥാന ജാഥയുമായി CPM

ഗൃഹ സമ്പർക്കവും സംസ്ഥാന ജാഥയുമായി CPM

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് സംസ്ഥാന ജാഥ നടത്തും.ജാഥ സിപിഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിമാർ നയിക്കും. തെക്കൻ മേഖല,വടക്കൻ മേഖല ജാഥകളുടെ സമയക്രമം ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനിക്കും.

തുടർ ഭരണം ഉറപ്പാക്കാൻ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സിപിഎമ്മിന്റെ ഗൃഹസമ്പർക്ക പരിപാടി നാളെ മുതൽ ഈ മാസം 31 വരെ നടത്തും. എൽഡിഎഫ് യോഗം ഈമാസം 27ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് യോഗം രൂപം നൽകും.

പ്രതിപക്ഷം സാധാരണക്കാർക്കൊപ്പം വന്നില്ലെന്ന് എ വിജയരാഘവന്റെ കുറ്റപ്പെടുത്തൽ. ജമാഅത്തെ ഇസ്ലാമിയെ സ്വന്തം മുന്നണിയിലേയ്ക്ക് കൊണ്ടുവരാൻ യുഡിഎഫ് ശ്രമിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ വോട്ട് കച്ചവടത്തിലൂടെ നേതാക്കന്മാരായവരാണ് എന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി.എൻസിപിയിലെ തർക്കത്തെ കുറിച്ച് കേട്ടിട്ടില്ല എന്നും എ വിജയരാഘവൻ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നയന്‍താര നിര്‍മ്മിച്ച ‘കൂഴങ്ങള്‍’; ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി തമിഴില്‍ നിന്ന്.

കൊല്‍ക്കത്ത: നടി നയന്‍താരയും വിഗ്നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ‘കൂഴങ്ങള്‍’ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നു. പി.എസ്. വിനോദ് രാജാണ് ‘കൂഴങ്ങള്‍’ സംവിധാനം ചെയ്തിരിക്കുന്നത്. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം...

കിളിമാഞ്ചാരോ കൊടുമുടി കീഴടക്കി നടി നിവേദ തോമസ്.

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നിവേദ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു. വടക്ക്...

ഡൽഹി രഞ്ജിത് നഗറിൽ; 6വയസ്സുകാരി ബലാത്സംഗത്തിനിരയായി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ ഡൽഹി രഞ്ജിത് നഗറിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ഒരുലംഗറിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നിലവിൽ പെൺകുട്ടി റാം മനോഹർ ലോഹ്യ...

വള്ളത്തോൾ നാരായണമേനോൻ

സ്വാതന്ത്ര്യബോധത്തിന്റെയുംദേശീയതയുടെയും കവിയായിഅറിയപ്പെടുന്ന വള്ളത്തോൾ 1878-ൽജനിച്ചു. ചിത്രയോഗം മാഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധൻ,ശിഷ്യനും മകനും, സാഹിത്യമഞ്ജരിപതിനൊന്നു ഭാഗങ്ങൾ തുടങ്ങിയവരചനകൾ. 1958 -ൽ അന്തരിച്ചു. “കുട്ടിയും കിഴവനുമാഢ്യനും ദരിദ്രനുംവിഡ്ഢിയും വിരുതനും,വിപ്രനും പറയനുംസർവരുമൊരേമട്ടിൽസാദ്വന്നസത്വസ്ത്രാദിസംതൃപ്തമായിട്ടെന്നുസംഹ്ലാദം വിഹരിക്കുംഅന്നല്ലേ, നമുക്കോണം'' ഓണം “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു...
WP2Social Auto Publish Powered By : XYZScripts.com
error: