17.1 C
New York
Sunday, April 2, 2023
Home Kerala ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനും നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

 1. Paracetamol Tablets IP (Coolant – 650), M/s. Biotrans Pharmaceuticals Pvt.Ltd, New No: 112 (Old No: 144/2), Vanagaram Road, Athipattu, Chennai – 600095, COO1902, 07/2022.
 2. Unizin Hydroxyzine Tablets IP 25mg., M/s. Unicure India Ltd, C-22 and 23, Sector 3, Noida – 201301, Dist. Gautam Budh Nagar (UP), HXZT803, 08/2022.
 3. Atazet Solution (Hydroxyzine Hydrochloride Oral Solution IP), M/s. Iosis Remedies, Rajpura Road, Village Khera Nihla, Tehsil, Nalagarh Dist. Solan. HP-174101, ATZS – 030, 09/2022.
 4. Paracetamol Tablets IP 500mg, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T3807, 08/2022.
 5. Atorvastatin Tablets IP 20 mg, M/s. Morepen Laboratories Ltd, Unit -V, Plot No. 12-C, Sector-2, Soaln, H.P – 173220, C-IF 0523, 11/2023.
 6. Magensium Sulphate IP, M/s. Topmost Pharmaceuticals Shanti Nagar, Gujrat, M018, 02/2024.
 7. Enapan Tablets (Pantoprazole Tablets IP), M/s. Biologics Inc, Suketi Road, Kala- Amb, Dist. Sirmour (H.P) – 173 030, 42126, 03/2023.
 8. Amlodipine Besylate and Atenolol Tablets (Cardinol Plus), M/s. HAB Pharmaceuticals and Research Ltd, 10, Pharmacity, SIDCUL, Selaqui, Dehradun-2480011, 1154-09, 02/2024.
 9. Ranitidine Hydrochloride Tablets IP 150 mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur – 303102, RDT 21033, 05/2023.
 10. Chlorpromazine Tablets IP 50mg, M/s. KSDP Ltd, MSP No. VII/623, Kalavoor, Alappuzha – 688 522, S7 1005, 03/2023.
 11. Calcium and Vitamin D3 Tablets IP (500mg + 250IU), M/s. Nestor Pharmaceuticals Ltd, 11, Western Extension Area, Faridabad – 121001, CWTY – 156, 07/2023.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: