17.1 C
New York
Wednesday, September 22, 2021
Home Kerala ഗാർഹിക പീഢനം; ആത്മഹത്യ ചെയ്ത സുനിഷയുടെ മരണത്തിൽ ഭർത്താവ് വിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗാർഹിക പീഢനം; ആത്മഹത്യ ചെയ്ത സുനിഷയുടെ മരണത്തിൽ ഭർത്താവ് വിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ: പയ്യന്നൂരിൽ ആത്മഹത്യ ചെയ്ത സുനിഷയുടെ മരണത്തിൽ ഭർത്താവ് വിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഢനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വിവിധ വകുപ്പുകൾ വീജിഷിനെതിര ചുമത്തിയിട്ടുണ്ട്. മരണത്തിന് മുൻപ് സുനിഷയുടെ ശബ്ദ സന്ദേശം കണക്കിലെടുത്താണ് അറസ്റ്റ്. ഒന്നര വർഷം മുൻപായിരുന്നു വിജീഷും സുനീഷയും തമ്മിൽ പ്രണയിച്ച് വിവാഹിതരായത്.

ഞായറാഴ്ച വൈകുന്നേരമാണ് സുനീഷയെ കുളിമുറിയില്‍തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്. സംഭവത്തില്‍അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

അതേസമയം, സുനീഷ ഭര്‍തൃവീട്ടില്‍പീഡനം അനുഭവിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ്‍സംഭാഷണം അവരുടെ മരണത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. ഇന്നലെ വിഷയത്തിൽ പോലീസിൻറെ മൃദു സമീപനമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനിടയിൽ തൻറെ മകളെ പോലെയാണ് സുനീഷയെ നോക്കിയിരുന്നതെന്നാണ് വീജിഷിൻറെ മാതാപിതാക്കൾ പറഞ്ഞിരു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: