കൊടികെട്ടിയ പ്രതി പിടിയിൽ
പാലക്കാട് നഗരസഭയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൊടികെട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ.
നെല്ലിയാമ്പതി സ്വദേശിയാണ് പിടിയിലായത്.
ഇയാൾ മാനസിക രോഗിയെന്നു വിശദീകരണം ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു .സംഭവത്തിൽ ഡി വൈ എഫ് ഐ പ്രതിഷേധിച്ചിരുന്നു.