17.1 C
New York
Wednesday, September 22, 2021
Home Kerala കർക്കിടക വാവ് ബലി ദിവസത്തെ ലോക്ക്ഡൗൺ ഒഴിവാക്കണം : പി.സി. ജോർജ്

കർക്കിടക വാവ് ബലി ദിവസത്തെ ലോക്ക്ഡൗൺ ഒഴിവാക്കണം : പി.സി. ജോർജ്

കർക്കിടക വാവ് ബലി ദിവസത്തെ ലോക്ക്ഡൗൺ ഒഴിവാക്കണം : പി.സി. ജോർജ്

കർക്കിടക വാവ് ദിവസമായ ഓഗസ്റ്റ് 8 ന് ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ് ആവശ്യപ്പെട്ടു. അപ്രായോഗികമായ ലോക്ക്ഡൗൺ നിബന്ധനകളിൽ നിലവിൽ വരുത്തിയിട്ടുള്ള ഇളവുകൾ ഗുണകരമാണ്.എന്നാൽ ലോക്ക്ഡൗൺ കാലത്ത് വ്യാപാര സമൂഹത്തിനും, തൊഴിലാളികൾക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണണം. ഹൈന്ദവ സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ചടങ്ങുകളിലൊന്നായ കർക്കിടക വാവ് ദിവസം തിരക്കില്ലാതെ ബലി തർപ്പണം നടത്തുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...
WP2Social Auto Publish Powered By : XYZScripts.com
error: