സംസ്ഥാന ക്ഷീരവകുപ്പിന്‍റെ 2020-ലെ മികച്ച പത്ര റിപ്പോർട്ടിനുള്ള പുരസ്കാരത്തിനു ദീപിക ന്യൂസ് എഡിറ്റർ ജോൺസൺ പൂവന്തുരുത്തും മികച്ച മാസിക ഫീച്ചറിനുള്ള പുരസ്കാരത്തിന് റിപ്പോർട്ടർ റിച്ചാർഡ് ജോസഫും അർഹരായി. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.