17.1 C
New York
Thursday, October 21, 2021
Home Kerala കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്.

കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്.

കോ​ഴി​ക്കോ​ട് : കൊ​ടു​വ​ള്ളി​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ റോഡിൽ കൂ​ട്ട​ത്ത​ല്ല്. 

ഇന്നലെ പ്ലസ് വണ്ണിൻ്റെ അവസാന പരീക്ഷ കഴിഞ്ഞാണ് സംഭവം.
ന​ടു​റോ​ഡി​ല്‍ പ​ര​സ്പ​രം അ​ടി​ച്ച ഇ​വ​രെ നാ​ട്ടു​കാ​ര്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പി​ന്തി​രി​പ്പി​ച്ച​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ അ​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ളെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തും വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

പ​ത്താം ക്ലാ​സി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​ര്‍ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന വൈ​രാ​ഗ്യ​വും സം​ഘ​ര്‍​ഷ​വു​മാ​ണ് പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ള്‍ ഏ​റ്റു​മു​ട്ട​ലാ​യി മാ​റി​യ​തെ​ന്നാ​ണ് നാട്ടുകാർ പറയുന്നത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Seattle – കാനഡ കാഴ്ചകൾ –(യാത്രാവിവരണം-14)

Seattle സ്നേഹിച്ചു തുടങ്ങുമ്പോഴേക്കും അകന്നു പോകേണ്ടത്, അവധിക്കാല യാത്രയുടെ ശാപമാണെന്ന് തോന്നുന്നു. കാനഡയിലെ വാൻ കൂവറിലെ താമസം മതിയാക്കി 192 കിലോമീറ്റർ ദൂരെയുള്ള യുഎസിലെ സിയാറ്റിൽ എന്ന സ്ഥലത്തോട്ടുള്ള യാത്രയിലാണ് ഞങ്ങൾ. പുറത്തു പെയ്യുന്ന മഴ...

ഒരു എഞ്ചനീയറുടെ സർവ്വീസുത്സവം -57

ശബരിഗിരി :- ഇന്നത്തെ മനുഷ്യന് വൈദ്യുതി ഇല്ലാതെ ജീവിക്കാൻ വയ്യ. അതും ഒരേ വോൾട്ടേജിൽ ഉള്ള, തട്ടും തടസ്സവും ഇല്ലാത്ത, ഗുണമേന്മയുള്ള വൈദ്യുതി. എങ്കിലേ യന്ത്രങ്ങൾ ശരിക്ക് പ്രവർത്തിക്കു;വ്യവസായം വളരു; തൊഴിൽ ഉണ്ടാകൂ ;...

എന്താണ് സൈബർ സെക്യൂരിറ്റി? – Chapter 6- Ecosystem – Part 3

Chapter 6 Ecosystem part 3. 4.Session Layer :- ഈ layer ൽ ആണ് device കൾ തമ്മിൽ ഉള്ള ബന്ധം ഉറപ്പിക്കുന്നത്. Printer ൽ paper തീർന്നു പോയി,disk-ൽ ആവശ്യത്തിനുള്ള space ഇല്ല എന്നിങ്ങനെയുള്ള...

🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

നാല്പത്തിരണ്ടു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ st. Thomas ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്ന Dr. N. രാധാകൃഷ്ണൻ ആതുരസേവന രംഗത്ത് 52 വർഷങ്ങൾ പൂർത്തിയാക്കി. വൈദ്യശാസ്ത്ര...
WP2Social Auto Publish Powered By : XYZScripts.com
error: