കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഏറ്റവും മികച്ചത് എന്ന് ഉമ്മൻ ചാണ്ടി
സുധാകരന്റെ പരാമർശം ഏതവസരത്തിലാണെന്നറിയില്ല ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
കോട്ടയം പള്ളിക്കത്തോട്ടിലെ പാമ്പാടി ബ്ലോക്ക് ഓഫിസിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി