കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യം നടക്കാൻ പോകുന്നില്ലെന്ന് ഉമ്മൻചാണ്ടി.
മുന്നണിയിലെ സീറ്റ് ചർച്ച ഉടൻ പൂർത്തിയാക്കും.
പിസി ജോർജ്ജിനോട് പരിഭവം ഇല്ലെന്നും താനാണ് അദ്ദേഹത്തിൻ്റെ യുഡിഎഫ് പ്രവേശനം നിഷേധിച്ചതെന്ന് ജോർജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.