കോൺഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നുവെന്ന് കെ മുരളീധരൻ
പക്ഷെ ഒരു പരാജയം ശാശ്വതമല്ലന്നും കെ. മുരളീധരൻ .
പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.
വികാരമല്ല വിവേകമാണ് വേണ്ടത്.
24 ന് പ്രതിപക്ഷ നേതാവ് സഭയിലുണ്ടാകും
എന്തുകൊണ്ടാണ് സർക്കാർ ഉണ്ടാക്കാൻ വൈകിയത് എന്നും മുരളീധരൻ
Facebook Comments