വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് K K വിശ്വനാഥൻ പാർട്ടിയിൽ നിന്ന് രാജി വച്ചു. DCC വൈസ് പ്രസിഡണ്ട്, KPCC അംഗം, ജില്ലാ ബാങ്ക് പ്രസിഡണ്ട്, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വിശ്വനാഥൻ അന്തരിച്ച കോൺഗ്രസ് നേതാവ് K K രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനാണ്