കോൺഗ്രസിൻ്റെ തോൽവിയെ തുടർന്ന്, കെ മുരളീധരനായി കോഴിക്കോട്ട് ഫ്ലക്സ് ബോർഡ്.
കെ. മുരളിധരനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുരളി അനുകൂലികൾ നഗരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ കടുത്ത അതൃപ്തിയിലാണ് പാർട്ടി പ്രവർത്തകർ. കെ. മുരളിധരനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാണ് മുരളിധരൻ അനുകൂലികൾ കോഴിക്കോട് നഗരത്തിൽ നീരസം പരസ്യമാക്കിയത്.
.
.