കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃശൂർ ജില്ലയില്‍ അഞ്ചിടത്ത് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഒരമനയൂര്‍, വെങ്കിടങ്ങ്, കുഴൂര്‍, കടപ്പുറം പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനും നിരോധനാജ്ഞയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് 1149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂരം നടക്കുന്നതിനാൽ കോവിഡ് വ്യാപന ഭീഷണിയും നിലനിൽക്കുകയാണ്.
Facebook Comments