തിരുവനന്തപുരം:കോവിഡ് വാക്സീൻ നൽകാൻ സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ
എറണാകുളത്ത് 12 ഉം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളും, മറ്റു ജില്ലകളിൽ ഒൻപതു വീതവും ക്രമീകരിക്കും.
ആദ്യദിനം 13300 പേർക്ക് വാക്സിൻ നൽകും.
ഓരോ കേന്ദ്രത്തിലും നൂറുപേർക്ക് വീതമാണ്
വാക്സിൻ നൽകുക.