17.1 C
New York
Monday, October 18, 2021
Home Kerala കോവിഡ് വാക്സിൻ കേരളത്തിലെത്തി

കോവിഡ് വാക്സിൻ കേരളത്തിലെത്തി

കൊച്ചി:സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്സിനുമാണ് രാവിലെ 10.45 ന് മുംബൈയിൽനിന്നുള്ള ഗോ എയർ വിമാനത്തിൽ എത്തിച്ചത് . ഇവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിലേക്കു കൊണ്ടുവരുന്ന വാക്സീൻ ഇന്നു തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും കോഴിക്കോട്ടേക്കുള്ള വാക്സീനും റോഡ് വഴി അയയ്ക്കും . വൈകിട്ട് ആറിന് ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തേയ്ക്കുള്ള വാക്സീൻ എത്തും .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എംജി: പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു.

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്....

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം.

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാര്‍ശ്വഫലമാണ് ഇതെന്നാണ് ഗവേഷകര്‍...

പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ (ഒക്ടോബർ 19 ന്) പുലര്‍ച്ചെ തുറക്കും

പത്തനംതിട്ട: പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ ( ഒക്ടോബർ 19 ന്)  പുലര്‍ച്ചെ തുറക്കും.  കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്ടോബര്‍ 19ന് ചൊവാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: