രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്.
45 വയസ്സും അതിനു മുകളിലുളള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് വാക്സിൻ നൽകാനാണ് തീരുമാനം.
കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് വയസിന് മുകളിലുള്ള രോഗബാധിതർക്ക് വാക്സിൻ രണ്ടു ഘട്ടമായി നൽകിയിരുന്നു