17.1 C
New York
Monday, October 18, 2021
Home Kerala കോവിഡ് വാക്സിനേഷൻ കേരളത്തിൽ 133 കേന്ദ്രങ്ങൾ

കോവിഡ് വാക്സിനേഷൻ കേരളത്തിൽ 133 കേന്ദ്രങ്ങൾ

തിരുവനന്തപുരം:കോവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 12 കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 11 കേ​ന്ദ്ര​ങ്ങ​ൾ വീ​തം ഉ​ണ്ടാ​കും. മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ൾ വീ​ത​മാ​ണ് ഉ​ണ്ടാ​കു​ക.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളേ​യും ആ​യു​ഷ് മേ​ഖ​ല​യേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളേ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ അ​റി​യി​ച്ചു.

133 കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. ഇ​തു​കൂ​ടാ​തെ എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി, പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ലോ​ഞ്ചിം​ഗ് ദി​ന​ത്തി​ൽ ടൂ​വേ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളും എ​ത്ര​യും വേ​ഗം സ​ജ്ജ​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വാ​ക്‌​സി​ൻ എ​ത്തു​ന്ന മു​റ​യ്ക്ക് അ​ത് കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക​ർ​മ്മ പ​ദ്ധ​തി ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു കേ​ന്ദ്ര​ത്തി​ൽ ഒ​രു ദി​വ​സം 100 പേ​ർ​ക്ക് വാ​ക്‌​സി​ൻ ന​ൽ​കു​ന്ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ഓ​രോ കേ​ന്ദ്ര​ത്തി​ലും വെ​യി​റ്റിം​ഗ് ഏ​രി​യ, വാ​ക്‌​സി​നേ​ഷ​ൻ റൂം, ​ഒ​ബ്‌​സ​ർ​വേ​ഷ​ൻ റൂം ​എ​ന്നി​വ​യു​ണ്ടാ​കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ക. ജീ​വ​ന​ക്കാ​രു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി ഇ​തു​വ​രെ 3,59,549 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ 1,69,150 പേ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 1,90,399 പേ​രു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഗ്‌നിക്കിരയായ വീട്ടില്‍ കത്തികരിഞ്ഞ നിലയില്‍ വൃദ്ധന്റെ ജഡം.

കോതമംഗലം നീണ്ടപാറ ചെമ്പന്‍കുഴി കുന്നത്ത് ഗോപാലന്‍ ( 99) ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. വീടിന് സ്വയം തീയിട്ട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ഓടിട്ട...

എംജി: പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു.

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്....

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം.

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാര്‍ശ്വഫലമാണ് ഇതെന്നാണ് ഗവേഷകര്‍...
WP2Social Auto Publish Powered By : XYZScripts.com
error: