കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ വാക്സീനേഷന്‍ തോത് വര്‍ധിപ്പിക്കണമെന്ന് വാക്സീനേഷന്‍ അവലോകനത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. 12 സംസ്ഥാനങ്ങള്‍ മുന്‍ഗണന പട്ടികയുടെ 60 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്രം അറിയിച്ചു.
കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പരിശോധനകളില്‍ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.