17.1 C
New York
Saturday, September 18, 2021
Home Kerala കോവിഡ് റിലീഫ് @ പുതുപ്പള്ളി പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളിയിലെ സർക്കാർ ആശുപത്രികളിൽ ഓക്സിജൻ കോൺസന്റേറ്ററുകൾ വിതരണം...

കോവിഡ് റിലീഫ് @ പുതുപ്പള്ളി പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളിയിലെ സർക്കാർ ആശുപത്രികളിൽ ഓക്സിജൻ കോൺസന്റേറ്ററുകൾ വിതരണം ചെയ്തു.

കോവിഡ് റിലീഫ് @ പതുപ്പള്ളി പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളിയിലെ സർക്കാർ ആശുപത്രികളിൽ ഓക്സിജൻ കോൺസന്റേറ്ററുകൾ വിതരണം ചെയ്തു.

ഉമ്മൻ ചാണ്ടി എം.എൽ.എയുടെ നേത്യത്വത്തിൽ ബംഗ്ലൂരുവിലെ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ വാകത്താനം, തോട്ടയ്ക്കാട്, അകലക്കുന്നം, അയർക്കുന്നം ഗവ: ആശുപത്രികളിലാണ് ഓക്സിജൻ കോൺസന്റേററുകൾ വിതരണം ചെയ്തത്.

നേരത്തെ പാമ്പാടി ഗവ: താലൂക്ക് ആശുപത്രിയിൽ ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി അഞ്ച് ഓക്സിജൻ കോൺസന്റേറുകൾ റൗണ്ട് ടേബിളിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിരുന്നു

വിവിധ ആശുപത്രികളിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി ഓക്സിജൻ കോൺസന്റേറ്ററുകൾ ആശുപത്രി അധികൃതർക്ക് കൈമാറി.

ചടങ്ങുകളിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് , അഡ്വ. ഫിൽസൺ മാത്യൂസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സുധ കുര്യൻ, നെബു ജോൺ  തുടങ്ങിയവർ പങ്കെടുത്തു 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: