17.1 C
New York
Monday, August 15, 2022
Home Kerala കോവിഡ് റിലീഫ് @ പതുപ്പള്ളി പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളിയിലെ സർക്കാർ ആശുപത്രികളിൽ ഓക്സിജൻ കോൺസന്റേറ്ററുകൾ വിതരണം...

കോവിഡ് റിലീഫ് @ പതുപ്പള്ളി പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളിയിലെ സർക്കാർ ആശുപത്രികളിൽ ഓക്സിജൻ കോൺസന്റേറ്ററുകൾ വിതരണം ചെയ്തു.

കോവിഡ് റിലീഫ് @ പതുപ്പള്ളി പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളിയിലെ സർക്കാർ ആശുപത്രികളിൽ ഓക്സിജൻ കോൺസന്റേറ്ററുകൾ വിതരണം ചെയ്തു.

ഉമ്മൻ ചാണ്ടി എം.എൽ.എയുടെ നേത്യത്വത്തിൽ ബംഗ്ലൂരുവിലെ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ വാകത്താനം, തോട്ടയ്ക്കാട്, അകലക്കുന്നം, അയർക്കുന്നം ഗവ: ആശുപത്രികളിലാണ് ഓക്സിജൻ കോൺസന്റേററുകൾ വിതരണം ചെയ്തത്.

നേരത്തെ പാമ്പാടി ഗവ: താലൂക്ക് ആശുപത്രിയിൽ ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി അഞ്ച് ഓക്സിജൻ കോൺസന്റേറുകൾ റൗണ്ട് ടേബിളിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിരുന്നു

വിവിധ ആശുപത്രികളിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി ഓക്സിജൻ കോൺസന്റേറ്ററുകൾ ആശുപത്രി അധികൃതർക്ക് കൈമാറി.

ചടങ്ങുകളിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് , അഡ്വ. ഫിൽസൺ മാത്യൂസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സുധ കുര്യൻ, നെബു ജോൺ  തുടങ്ങിയവർ പങ്കെടുത്തു 

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: