കോവിഡ് രോഗികളുടെ എണ്ണം ഓരോദിനവും കൂടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ കേരളത്തിൽ മരണനിരക്ക് കുറവ്- 0.4%
കേരള
പ്രതിദിന പരിശോധന ഒരു ലക്ഷമാക്കും.
ഇതിൽ 75% വും ആർ.ടി.പി സി ആർ ആക്കും.
ഭൂരിഭാഗം പേർക്കും രോഗം ബാധിക്കുന്നത് വീടുകളിൽ നിന്ന് തന്നെ.
ആകെ രോഗം ബാധിച്ചത് 3 ശതമാനത്തിൽ താഴെ മാത്രം.
കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം കേരളത്തിൽ വ്യാപനമില്ലെന്നും മുഖ്യമന്ത്രി.
നിയന്ത്രണങ്ങൾ കർശനമാക്കും.
വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം.