കോവിഡ് ബാധിച്ച് ഹോമിയോ ഡോക്ടർ മരിച്ചു.
കൊല്ലം തേവള്ളിയിൽ ക്ലിനിക്ക് നടത്തുന്ന Dr. ഷിബുവാണ് (55)മരിച്ചത്.
അഞ്ച് ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു.
സ്ഥിതി വഷളായതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Facebook Comments