ആദ്യ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചാലും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്.
മാസ്ക് വയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വീഴ്ചകൾ ഉണ്ടാകരുത്. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷമേ പ്രതിരോധശേഷി കൃത്യമായി കൈവരിക്കാൻ സാധിക്കുകയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു
Facebook Comments