17.1 C
New York
Tuesday, July 27, 2021
Home Kerala കോവിഡ് പരിശോധന : പുതിയ ഉത്തരവ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

കോവിഡ് പരിശോധന : പുതിയ ഉത്തരവ് പുറത്തിറക്കി ആരോഗ്യ വകുപ്പ്


കോവിഡ് പരിശോധന : പുതിയ ഉത്തരവ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : കോവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ് . ഇനി പനി, ജലദോഷം, തുടങ്ങിയ കൊറോണ രോഗലക്ഷണങ്ങളുള്ള ആളുകൾ ആന്റിജൻ പരിശോധനയോടൊപ്പം ആർടിപിസിആർ പരിശോധനയും നടത്തണം.ആരോഗ്യ വകുപ്പാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. രണ്ടു പരിശോധനയ്ക്കുമായി ഒരേ സമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഉടൻ തന്നെ രണ്ടാം സാമ്പിൾ ആർടിപിസിആർ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം തുടരും : വൈറ്റ് ഹൗസ്

വാഷിങ്ടൺ ഡി സി: ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത സീനിയര്‍ ലവല്‍ വൈറ്റ് ഹൗസ്...

റിട്ടയേഡ് ഡെപ്യൂട്ടിതഹസിൽദാരെ പോലീസ് മർദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

*റിട്ടയേഡ് ഡെപ്യൂട്ടിതഹസിൽദാർ ഭദ്രനെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.* ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന ഗം പി.എം.ബീനാകുമാരി...

കൊവിഡ് കുറയുന്നില്ല, കേരളവും മഹാരാഷ്ട്രയുമായും കേന്ദ്രം ചർച്ച നടത്തും

കൊവിഡ് കുറയുന്നില്ല, കേരളവും മഹാരാഷ്ട്രയുമായും കേന്ദ്രം ചർച്ച നടത്തും കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറയാത്തത് കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ...

ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്

ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ് ഒളിമ്പിക്സിൽ നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ...
WP2Social Auto Publish Powered By : XYZScripts.com